ഇറ്റാലിയന്‍ താരം മാര്‍ക്കോ വെരാട്ടി ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിടുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പി.എസ്.ജി യില്‍ നിന്ന് അനുമതിയില്ലാതെ രാജ്യം വിട്ടതിന് കഴിഞ്ഞ ദിവസം ലയണല്‍ മെസിയെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും തൊട്ടുപിന്നാലെ താരം പി.എസ്.ജി വിടുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തിരുന്നു.
Read more