കായിക സ്വപ്നങ്ങൾക്ക് ചിറക് പകർന്ന് നടുവണ്ണൂർ വോളിബോൾ അക്കാദമി
നടുവണ്ണൂരിൽ വോളിബോൾ അക്കാദമി യാഥാർഥ്യമാകുന്നു. മലബാറിന്റെ മാത്രമല്ല കേരളത്തിന്റെയാകെ വോളിബോൾ സ്വപ്നത്തിന് ചിറകുപകർന്ന് കുട്ടികൾ പഠനത്തിനൊപ്പം വോളിബോൾ കളിച്ച് വളരണമെന്ന നാടിന്റെ സ്വപ്നമാണ് കായിക വകുപ്പും സർക്കാരും
Read more