ആഴ്‌സണല്‍ ഇതിഹാസ പരിശീലകന്‍ ആഴ്‌സന്‍ വെംഗര്‍ ഒക്ടോബറില്‍ ഇന്ത്യയിലെത്തും, ലക്ഷ്യം ഫുട്‌ബോള്‍ അക്കാദമി
ന്യൂഡല്‍ഹി: ആഴ്‌സണല്‍ ഇതിഹാസ പരിശീലകനും നിലവില്‍ ഫിഫ ഗ്ലോബല്‍ ഫുട്ബോള്‍ ഡെവലപ്മെന്റ് മേധാവിയുമായ ആഴ്‌സണല്‍ വെംഗര്‍ എഐഎഫ്എഫുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഒരു കേന്ദ്ര അക്കാദമി സ്ഥാപിക്കുന്നതിനുള്ള അന്തിമരൂപം
Read more