കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി.

Read more

കിരീടം ചൂടി സ്പെയിൻ

ഫിഫ ലോകകപ്പ് കിരീടം ചൂടി സ്പെയിൻ. ഫൈനലിൽ സ്പെയിൻ അർജന്റീനയെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ​ഗോളുകൾക്കാണ് സ്പാനിഷ് പടയുടെ വിജയം. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 106-ാം

Read more

2026 ലോകകപ്പ് ജേതാക്കള്‍ക്ക് ട്രോഫിക്കും സ്വര്‍ണ്ണ മെഡലുകള്‍ക്കും പുറമെ സര്‍പ്രൈസ് സമ്മാനവുമായി ഫിഫ

2026 ലോകകപ്പ് ജേതാക്കള്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി ഫിഫ.  കിരീടം ചൂടുന്ന ടീമിന് ലോകകപ്പ് ട്രോഫിക്കും സ്വർണ്ണ മെഡലുകൾക്കുമൊപ്പം ‘ചാമ്പ്യൻഷിപ്പ് റിങ്ങുകളും’ സമ്മാനിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. ഉത്തര അമേരിക്കൻ

Read more

ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ന് രാത്രി 12.30ന്

ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ന്. ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 12.30നാണ് അര്‍ജന്റീന -സ്‌പെയിന്‍ മത്സരം. ലോകകപ്പ് കിരീടം ആര്‍ക്കെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി.

Read more

കിരീടത്തിനായി കൊമ്പുകോര്‍ക്കാന്‍ സ്‌പെയിനും അര്‍ജന്റീനയും

2026 ലോകകപ്പ് കിരീടത്തിനായി കൊമ്പുകോര്‍ക്കാന്‍ സ്‌പെയിനും അര്‍ജന്റീനയും. ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ മുതല്‍ സെമി – ഫൈനല്‍ വരെ തോല്‍വി എന്തെന്ന് അറിയാതെയാണ് സ്‌പെയിനും അര്‍ജന്റീനയും ആണ് കലാശപ്പോര്

Read more

ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന ലോകകപ്പ് ഫൈനലിൽ

അത്യന്തം ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഫിഫ ലോകകപ്പ് ഫൈനലിൽ. അത്‌ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം.

Read more

ഫ്രാൻസിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തി സ്‌പെയിൻ ഫൈനലിൽ

തുല്യശക്തികളുടെ പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തി സ്‌പെയിൻ ഫൈനലിൽ. മിക്കൽ ഒയർസബാൽ, പെഡ്രോ പോറോ എന്നിവരാണ് സ്പെയിനായി ഗോൾ നേടിയത്. ഇംഗ്ലണ്ട് – അർജന്റീന

Read more

സ്‌പെയിന്‍ സെമി ഫൈനലില്‍; ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ബെല്‍ജിയത്തെ വീഴ്ത്തി

ഫുട്‌ബോള്‍ ലോകകപ്പിലെ ബെല്‍ജിയത്തിനെ വീഴ്ത്തി സ്‌പെയിന്‍ സെമി ഫൈനലില്‍.ആദ്യ സെമി ഫൈലില്‍ സ്പെയ്ന്‍ – ഫ്രാന്‍സ് പോരാട്ടം.  ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് സ്‌പെയിന്‍ ബെല്‍ജിയത്തെ വീഴ്ത്തിയത്. ഇരുടീമുകളും മത്സരത്തിലുടനീളം

Read more

ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്. യാസർ

Read more

സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഇഞ്ചുറി സമയത്ത് മികേല്‍ മെറീനോ നേടിയ ഗോളാണ് സ്‌പെയ്‌നിന് ജയമൊരുക്കിയത്. ഇതോടെ

Read more
error: Content is protected !!