കെ എസ് എസ് പി യു മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കൊയിലാണ്ടി: പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, കുടിശ്ശിക ക്ഷാമാശ്വാസ ഗഡുകള്‍ അനുവദിക്കുക, എഴുപത് വയസ്സിന് മുകളിലുള്ള പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കുക, പി എഫ്.ആര്‍ ഡി

Read more

കീഴരിയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

കൊയിലാണ്ടി: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും വേതനവും അന്യായമായി വെട്ടിക്കുറക്കുന്ന പഞ്ചായത്ത് അസി. സെക്രട്ടറിയുടെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ എംഎന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കീഴരിയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ

Read more

പൂക്കാട് കലാലയത്തിൽ ഡോ. എം.ആർ. രാഘവവാരിയരുടെ പ്രഭാഷണപരമ്പര ആരംഭിച്ചു

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൽ നടക്കുന്ന എം ആർ രാഘവവാരിയരുടെ പ്രഭാഷണപരമ്പര എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി ദേശം, ഭാഷ, സംസ്കാരം ചരിത്രാന്വേഷണങ്ങൾ എന്ന വിഷയത്തിലാണ്

Read more

ഓട്ടോറിക്ഷാ ഡ്രൈവറെ യുവാവ് ആക്രമിച്ചതായി പരാതി

കൊയിലാണ്ടി: ഓട്ടോറിക്ഷാ ഡ്രൈവറെ യുവാവ് ആക്രമിച്ചതായി പരാതി. ഓട്ടോറിക്ഷാ തൊഴിലാളിയായ മൂഴിക്കുമീത്തല്‍ പൊയിലില്‍ ഹംസ കൊയിലാണ്ടിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് സംഭവമുണ്ടായത്. ശനിയാഴ്ച രാത്രി 10

Read more

കൂത്താളിയില്‍ വീട്ടമ്മയുടെ മരണം, മകന്‍ അറസ്റ്റില്‍

പേരാമ്പ്ര: കൂത്താളിയില്‍ വീട്ടമ്മയുടെ മരണം, മകന്‍ ലിനീഷ് അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ചയാണ് തൈപ്പറമ്പില്‍ പത്മാവതിയമ്മ മരണപ്പടുന്നത്. പുലര്‍ച്ചെ ബോധരഹിതമായി കിടന്ന അമ്മയെ സമീപത്തെ വീട്ടില്‍ ലിനീഷ് പോയി

Read more

പൊതുജനാരോഗ്യ സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: പൊതുജനാരോഗ്യ സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ പാർട്ടി ജില്ലാ കമ്മിറ്റി അംഗം സ: കെ.

Read more

കൊയിലാണ്ടിയില്‍ ‘ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ’ ക്യാമ്പയിന് തുടക്കം

കൊയിലാണ്ടി: സ്വാതന്ത്ര്യം പോലെ തന്നെ ശുചിത്വവും പ്രധാനമാണെന്ന സന്ദേശം ഉയര്‍ത്തിയുള്ള ‘ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ’ ക്യാമ്പയിന് കൊയിലാണ്ടി നഗരസഭയില്‍ തുടക്കമായി. നഗരസഭാ സെക്രട്ടറി

Read more

എം ബി ബി എസ് നേടിയ മുഹമ്മദ് മിഷാലിനെ അനുമോദിച്ചു

കൊയിലാണ്ടി: കൊല്ലം പ്രദേശത്ത് നിന്നും എം ബി ബി എസ് നേടിയ ഡോ. മുഹമ്മദ് മിഷാലിന് നാടിൻ്റെ ആദരം. കൊല്ലം യൂനിറ്റ് എസ് എസ് എഫ്, എസ്

Read more

രാസ ലഹരിയുമായി യുവാവ് പിടിയില്‍

കൊയിലാണ്ടി : രാസ ലഹരിയുമായി യുവാവ് പിടിയിലായി, കൊയിലാണ്ടി പന്തലായനി സ്വദേശി കെ വി ഫൈജാസാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 1.45 ഓടെ കൊയിലാണ്ടി ബസ് സ്റ്റാന്റിന്

Read more

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ തെയ്യം കലാകാരന്‍ മരിച്ചു

കൊയിലാണ്ടി: ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ തെയ്യം കലാകാരന്‍ മരിച്ചു. പ്രശസ്ത ഫോക്ക് ലോര്‍ അക്കാദമി പുരസ്‌കാര ജേതാവു  തെയ്യം കലാകാരനുമായ കലോപ്പൊയില്‍ മാപ്പിളകുനി ബാലന്‍

Read more
error: Content is protected !!