സ്ത്രീത്വത്തെ അപമാനിക്കുകയും അതിക്രമം നടത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണം :വിമൻ ജസ്റ്റിസ് മൂവ്മെൻറ്

കൊയിലാണ്ടി: സ്ത്രീ സൗഹൃദ പൊതു ഇടങ്ങൾക്കായി പണിയെടുക്കേണ്ട രാഷ്ട്രീയ നേതാക്കളിൽ നിന്നുള്ള ലൈംഗിക അതിക്രമങ്ങൾ തെറ്റായ സന്ദേശമാണ് സമൂഹത്തിനും പുതുതലമുറക്കും നൽകുന്നതെന്നും ഇത്തരക്കാർക്കെതിരിൽ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കേണ്ട

Read more

കൊയിലാണ്ടി നഗരസഭ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 26 ന് തുടക്കമാവും

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഓണം വിപണനമേള ആഗസ്ത് 26 ന് വൈകു. 4 മണിക്ക് ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭിക്കും. മേളക്ക് മാറ്റു കൂട്ടുന്ന വിവിധ പരിപാടികളുടെ ഭാഗമായി

Read more

ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ കൊയിലാണ്ടി താലൂക്ക് കണ്‍വെന്‍ഷന്‍ വടകര ആര്‍ടിഒ രാജേഷ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ കൊയിലാണ്ടി താലൂക്ക് കണ്‍വെന്‍ഷന്‍ പ്രസിഡന്റ് അബ്ദുള്ള ഈസ്റ്റ് വെസ്റ്റിന്റെ അധ്യക്ഷതയില്‍ വടകര ആര്‍ടിഒ രാജേഷ് ഉദ്ഘാടനം ചെയ്തു. ടി. കെ. ദാസന്‍

Read more

ബി എം എസ്സിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ച്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ നഗരസഭാ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ടും മതിയായ പാര്‍ക്കിംഗ് സൗകര്യമില്ലാതെ പെര്‍മിറ്റ് കൊടുക്കുന്നതിനെതിരെയും കൊയിലാണ്ടി ഓട്ടോറിക്ഷാ മസ്ദുര്‍ സംഘം ബി എം എസ്സിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക്

Read more

വയോജന മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് അഡല്‍റ്റ് ഡയപ്പറുകള്‍ വിതരണം ചെയ്തു

അഡല്‍റ്റ് ഡയപ്പറുകള്‍ വിതരണം ചെയ്തു കോഴിക്കോട് : ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ വയോജന മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് അഡല്‍റ്റ് ഡയപ്പറുകള്‍ വിതരണം ചെയ്തു. കലക്ടറേറ്റില്‍

Read more

ഇളയിടത്ത് സ്മരണിക പ്രകാശനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു

കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ

Read more

കാറിൽ കടത്തിക്കൊണ്ടുവന്ന മാഹി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

കൊയിലാണ്ടി: തിക്കോടിൽ കാറിൽ കടത്തിക്കൊണ്ടുവന്ന മാഹി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിക്കോടി കോടിക്കൽ ബീച്ചിൽ നടത്തിയ

Read more

അരിക്കുളം വാകമോളിയില്‍ ലോറിയുടെ സൈഡ് ഭാഗം ബസ്സിലടിച്ച് അപകടം

കൊയിലാണ്ടി: അരിക്കുളം വാകമോളി ലോറിയുടെ സൈഡ് ഭാഗം ബസ്സിലടിച്ച് അപകടം.  കൊയിലാണ്ടി – അരിക്കുളം പേരാമ്പ്ര റൂട്ടില്‍ ഓടുന്ന ലൈഫ് ലൈന്‍ ബസ്സിന് തട്ടിയാണ് അപകടം നടന്നത്.

Read more

ആശുപത്രിയിലെ ജീവനക്കാർക്ക് ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചത് ഗൗരവകരമായി പരിശോധിക്കണം: പ്രഫുൽ കൃഷ്ണൻ

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചത് കൊയിലാണ്ടി നഗരസഭ തുടരുന്ന ഭരണ പരാജയത്തിന്റെ തുടർച്ചയാണെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽകൃഷ്ണൻ ആരോപിച്ചു.

Read more

ഗുരു ചേമഞ്ചേരി പുരസ്കാരം മാടമ്പിയാശാന് സമർപ്പിച്ചു

2025 ലെ ഗുരു ചേമഞ്ചേരി അവാർഡ് പ്രശസ്ത കഥകളി സംഗീതാചാര്യൻ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയാശാന് സമർപ്പിച്ചു. കേരള കലാമണ്ഡലത്തിലെ നിള ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന അവാർഡുദാനച്ചടങ്ങിൽ

Read more
error: Content is protected !!