പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു
കോഴിക്കോട് : വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കല്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍-എസ്‌ഐആര്‍) ജില്ലയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ജില്ല കളക്ടര്‍ സ്‌നേഹില്‍
Read more