കൊയിലാണ്ടി നഗരസഭ പുതിയ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചൊല്ലി പുതിയ കൗൺസിലിലേക്ക് പ്രവേശിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ വരണാധികാരിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി പുതിയ കൗൺസിലിലേക്ക് പ്രവേശിച്ചു. ടൗൺ ഹാളിൽ നടന്ന സത്യപ്രതിജ്ഞയിൽ വരണാധികാരി ജില്ലാ
Read more