ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 25,26 തീയതികളിൽ ജിഎച്ച്എസ്എസ് പന്തലായനിയിൽ
കൊയിലാണ്ടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 25,26 തീയതികളിൽ ജിഎച്ച്എസ്എസ് പന്തലായനിയിൽ. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണൽ സുധ കിഴക്കെപ്പാട്ടിലിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്
Read more