ശാസ്ത്രമേളക്കിടയില്‍ സ്വര്‍ണ്ണാഭരണം നഷ്ടമായി വീണുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് നല്‍കി മില്‍മ ബൂത്തുകാരന്‍ മാതൃകയായി
കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലെ മില്‍മ ബൂത്തുകാരനും, വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറിയുമായ പി. ഷാജുവിനാണ് രണ്ടര പവന്‍ വരുന്ന സ്വര്‍ണ്ണവള
Read more