കൊല്ലം ശ്രീ കൊണ്ടാടുംപടി ഭഗവതി ക്ഷേത്രം പിഷാരികാവ് ദേവസ്വം ഏറ്റെടുക്കണം
കൊയിലാണ്ടി: കൊല്ലം കൊണ്ടാടുംപടി ക്ഷേത്രം പിഷാരികാവ് ദേവസ്വം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പിഷാരികാവ് ദേവസ്വത്തിന്റെ അനുബന്ധ ക്ഷേത്രമാണ് കൊണ്ടാടുംപടി. പോര്‍ക്കലിഭഗവതിയെ നാന്തകത്തില്‍ ആവാഹിച്ച് പന്തലായനികൊല്ലത്തെത്തിയ വിഷഹാരിയും സംഘവും
Read more