നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. ഡ്രെെവർ വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടിയതിനാൽ അപകടം ഒഴിവായി
കൊയിലാണ്ടി: നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. ഡ്രെെവർ വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടിയതിനാൽ അപകടം ഒഴിവായി. ഉള്ളിയേരി 19ൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
Read more