മൂടാടി ഗ്രാമപഞ്ചായത്തിൽ മഞ്ഞൾ വനം പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി : മൂടാടി ഗ്രാമപഞ്ചായത്തിൽ മഞ്ഞൾ വനം പദ്ധതിക്ക് തുടക്കമായി, വിത്തിടല്‍ ചടങ്ങ് പതിനൊന്നാം വാര്‍ഡില്‍ കാര്‍ഷിക കര്‍ഷകന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് നടന്നത്. കേന്ദ്ര സുഗന്ധ വിള

Read more

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോഴിക്കോട്: തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് കുറ്റിക്കാട്ടൂർ മുണ്ടപ്പാലം ജംഗ്ഷനിൽ മുഹമ്മദ്‌ റിജാസ് (18) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ജില്ല

Read more

എസ് ടി യു പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാംപയിനും ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: എസ്. ടി. യു പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷനും എസ് ടി യു വിവിധ ഫെഡറേഷനുകളുടെ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ഉദ്ഘാടനവും പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍

Read more

കുടുംബശ്രീ ഇരുപത്താറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ”എന്നിടം” പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: തിക്കോടി ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കുടുംബശ്രീ ഇരുപത്താറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ”എന്നിടം” പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കാനും അവര്‍ക്ക് ഒരു ഇടം

Read more

മൂടാടിയില്‍ ഔഷധസസ്യ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ജൈവ വൈവിധ്യ സംരക്ഷണം – കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായുള്ള ഔഷധസസ്യ കൃഷിയുടെ വിളവെടുപ്പ് പത്താം വാര്‍ഡിലെ മീത്തലെ പീടികയില്‍ ഭാഗത്ത് നടന്നു.

Read more

എസ്.എസ്.എല്‍.സി., പ്ലസ് ടു വിജയികളെ അനുമോദിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ താഴത്തെക്കടവ് റസിഡന്‍സ് അസോസിയേഷന്‍ 2023 -2024 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. കുഞ്ഞിക്കേളപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊയിലാണ്ടി ഗവണ്‍മെന്റ് കോളജ്

Read more

ചക്കിട്ടപാറയിലും, കൂത്താളിയിലും ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശനഷ്ടം

പേരാമ്പ്ര: ചക്കിട്ടപാറയിലും, കൂത്താളിയിലും ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശനഷ്ടം ചക്കിട്ടപാറ പന്നിക്കോട്ടൂരില്‍ ഇ. വി. ജെയിംസ് ഇടച്ചേരിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്. ശക്തമായ ഇടിമിന്നലില്‍ വീട്ടിലെ ഇലക്ട്രിക് മീററര്‍ വയറിംഗ്, ഇലക്ട്രിക്ക്

Read more

‘ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിര്‍ത്ത ഗ്രാമം’ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ‘ ചേമഞ്ചേരി, സ്വാതന്ത്യസമരത്തിൻ്റെ ജീൻ ഏറ്റുവാങ്ങിയ ഒരു തലമുറയ്ക്ക് ഓർമ്മകൾ സമ്മാനിക്കുന്ന മഹത്തായ രചനയാണ് കെ. ശങ്കരൻ്റെ ” ചേമഞ്ചേരി – ‘ആഗസ്റ്റ് വിപ്ളവ സ്ഫുലിംഗം അടിത്തിമർത്ത

Read more

കൊയിലാണ്ടി നഗരസഭ വാർഡ് തല ശുചീകരണം ആരംഭിച്ചു

കൊയിലാണ്ടി : മാലിന്യമുക്തം നവകേരളം – സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വാർഡ് തല ശുചീകരണ പരിപാടി പന്തലായനിയിൽ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം

Read more

എഴുത്തുകാരന്‍ ഷാജീവ് നാരായണന്റെ ഒറ്റയാള്‍ക്കൂട്ടം കഥാസമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി: മലയാളികള്‍ ആഘോഷ ഘട്ടത്തില്‍ ചേര്‍ത്തു പിടിക്കേണ്ടതിനെ വിട്ടു കളയുന്ന രീതിയാണ് വര്‍ത്തമാനകാലത്ത് പലസ്ഥലത്തും പ്രകടമാക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. യുവ എഴുത്തുകാരന്‍ ഷാജീവ്

Read more
error: Content is protected !!