പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപിക്കുന്നു
പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ 200 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ അധികവും വിദ്യാര്‍ത്ഥികളാണ്. പാലേരി വടക്കുംമ്പാട് എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളിലാണ്
Read more