പൂക്കാട് കലാലയം സുവര്‍ണ്ണ ജൂബിലി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
പൂക്കാട് കലാലയത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. ജീവിതത്തിന്റെ നാനാതുറകളില്‍ ഉള്ള അഞ്ച് പതിറ്റാണ്ട് കാലത്തെ കലാലയം പഠിതാക്കള്‍ തങ്ങളുടെ മാതൃസ്ഥാപനത്തില്‍ എത്തിച്ചേര്‍ന്ന് ഓര്‍മ്മകള്‍
Read more