സീതാറാം യെച്ചൂരിയെ അനുശോചിച്ച് മേപ്പയ്യൂരില് മൗനജാഥയും, അനുശോചനയോഗവും ചേര്ന്നു
മേപ്പയ്യൂര്: സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേർപാടിൽ അനുശോചിച്ച് മേപ്പയ്യൂരിൽ സർവ്വകക്ഷി നേതൃത്വത്തിൽ മൗനജാഥ നടന്നു. മേപ്പയ്യൂർ ടൗണിൽ ബസ്സ് സ്റ്റാൻ്റ് പരിസരത്തു
Read more