ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷിക്കാം
2025 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ iExamMS-ന്റെ വെബ്സൈറ്റ് (https://sslcexam.kerala.gov.in) മുഖേന ഓൺലൈനായാണ് സ്വീകരിക്കുന്നത്.
Read more