സങ്കല്‍പ് പദ്ധതിയില്‍ സീറ്റ് ഒഴിവ്
സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സങ്കല്‍പ്പില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
Read more