പഴകിയ അരി വിതരണം ചെയ്ത സംഭവം; ‘കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും’ മന്ത്രി പി പ്രസാദ്
വയനാട് : ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച ഉണ്ടായതെന്ന്
Read more