വാഗ്മി 2024; ഉത്തര മേഖല പ്രസംഗ മത്സരത്തിൽ പയ്യന്നൂർ കോളേജിലെ മുരളി കൃഷ്ണ ജേതാവ്
2024ലെ ഭരണഘടന ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന നിയമവകുപ്പ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘വാഗ്മി -2024 ‘ന്റെ ഭാഗമായുള്ള ഉത്തരമേഖല പ്രസംഗ മത്സരത്തിൽ മുരളി കൃഷ്ണ (പയ്യന്നൂർ കോളേജ്)
Read more