ആവളയിൽ അപൂർവയിനം തവളയെ കണ്ടെത്തി

മേപ്പയ്യൂര്‍: ആവളയിൽ അപൂർവയിനം തവളയെ കണ്ടെത്തി. താഴെ കരിയാട്ടിൽ കുഞ്ഞിരാമന്റെ വീട്ടിലെ മാവിന്റെ ഇലയുടെ മുകളിലായാണ് അപൂർവ ഇനത്തിൽപ്പെട്ട തവളയെ കണ്ടെത്തിയത്. അപൂർവ്വ ജീവിയെ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. മലബാർ ഗ്ലൈഡിംഗ് തവളയെന്നാണ് ശാസ്ത്രനാമം.

പശ്ചിമഘട്ടത്തിലാണ് ഇത്തരം തവളയെ കാണാറുള്ളതെന്ന് ഈ രംഗത്തെ പ്രമുഖർ പറഞ്ഞു.  ഇലകളിൽ ഒട്ടിപ്പിടിച്ച് ഇരിക്കുന്ന ഇവക്ക് തെന്നി പറക്കാനുള്ള പ്രത്യേകം കഴിവുണ്ട്.

 

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!