നിയമസഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ എസ് ഗൗതംരാജ്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്, നോഡല്‍ ഓഫീസര്‍മാര്‍, റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.









