നമ്മുടെ കീഴരിയൂര്‍ സൗഹാര്‍ദ കൂട്ടായ്മ പത്താം വാര്‍ക്ഷികവും നിര്‍ദ്ധനരോഗികള്‍ക്കുള്ള സഹായവും മേലടി ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

നമ്മുടെ കീഴരിയൂര്‍ സൗഹാര്‍ദ കൂട്ടായ്മയുടെ പത്താം വാര്‍ക്ഷികവും
നിര്‍ദ്ധനരോഗികള്‍ക്കുള്ള സഹായവും മേലടി ബ്ലോക്ക്‌ പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

പുതിയോട്ടില്‍ വിനോദന്‍ അദ്ധ്യക്ഷത വഹിച്ചു. ഗാനരചിതാവ് ഇ. വി. വത്സന്‍ മാസ്റ്റര്‍, മുഖ്യപ്രഭാക്ഷണം നടത്തി.  ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം. സുരേഷ്, കബനി
ബേബി, ആര്‍. ജെ. ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!