റേഷൻകടയിൽ സ്ഥിരം ലൈസൻസിയെ നിയമിക്കുന്നു

കൊയിലാണ്ടി താലൂക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള എക്കാട്ടൂർ-വെളളറങ്കോട് പ്രദേശത്ത് പുതിയതായി അനുവദിച്ച റേഷൻ കടയിൽ സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് പട്ടികജാതി സംവരണ വിഭാഗത്തിൽ നിന്നും എസ് എസ് എൽ സി വിജയിച്ച യോഗ്യരായ അപേക്ഷകരിൽനിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ ഏഴിന് വൈകീട്ട് മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക് : 0495 2370655 (ജില്ലാ സപ്ലെ ഓഫീസ്), 0496 2620253 (കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!