ആബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി മാര്‍ക്കറ്റിന് സമീപം ആബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ആംബുലന്‍സ് മാര്‍ക്കറ്റ് റോഡിലേക്ക് കയറുകയായിരുന്ന സ്‌കൂട്ടര്‍നെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ കൊയിലാണ്ടി ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രോഗിയുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടര്‍ യാത്രക്കാരന്റെ ഇടതുകാലിലാണ് പരിക്കേറ്റത്

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!