വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രകടനം നടത്തി
മൂടാടി : വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രകടനം നടത്തി. നന്തി ടൗണിൽ നടത്തിയ പ്രകടനത്തിൽ രൂപേഷ് കുടത്തിൽ സി കെ അബൂബക്കർ രാമകൃഷ്ണൻ കിഴക്കയിൽ തടത്തിൽ അബ്ദുറഹിമാൻ പി കെ മുഹമ്മദലി രാധാകൃഷ്ണൻ കണിയാംകണ്ടി രാമകൃഷ്ണൻ പോറ്റക്കാട്ട് ഉസ്ന എ വി സുഹറ മുസ്തഫാ അമാന രാജൻ ചേനോത്ത് എന്നിവർ നേതൃത്വം നൽകി.