എക്സ് സർവീസ് മെൻ കീഴരിയൂർ അരിക്കുളം വെൽഫയർ അസോസിയേഷൻ്റെ 26ാം വാർഷികവും കുടുംബ സംഗമവും നടന്നു

കൊയിലാണ്ടി: എക്സ് സർവീസ് മെൻ കീഴരിയൂർ അരിക്കുളം വെൽഫയർ അസോസിയേഷൻ്റെ 26ാം വാർഷികവും കുടുംബ സംഗമവും കൊയിലാണ്ടി “ഇല ” ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

കൊയിലാണ്ടി SHO സുമിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു .യോഗത്തിൽ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു
ഹോണററി ക്യാപ്റ്റൻ രാഘവൻനായർ മുഖ്യ പ്രഭാക്ഷണം നടത്തി.

കെ. എസ് നായർ, കുഞ്ഞിക്കണ്ണൻ MP , ശശിന്ദ്രൻ ആയില്യം പ്രേമചന്ദ്രൻ, സത്യൻ ഇ എം , സുരേന്ദ്രൻ , അജിത് കുമാർ, വൽസല ഉണ്ണികൃഷ്ണൻ, നിഷ മനോജ് , ഷീജ സേതു എന്നിവർ ആശംസ അറിയിച്ചു. മുരളി മൂടാടി നന്ദി രേഖപ്പെടുത്തി. കൂടാതെ കലാപരിപാടികളും അരങ്ങേറി

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!