ബാലുശ്ശേരി എക്സൈസ് റെയിഞ്ച് ഹോട്ട് സ്പോട്ടുകളില്‍ പരിശോധന നടത്തി


കോഴിക്കോട്: എക്സൈസ് റെയിഞ്ച് ഹോട്ട് സ്പോട്ടുകളില്‍ കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സിന്റെയും ബാലുശ്ശേരി എക്സൈസിന്റെയും ആഭിമുഖ്യത്തില്‍ പരിശോധന നടത്തി. ഹോട്ട് സ്പോട്ടുകളായ എം എം സി പരിസരം എം ഡിറ്റ് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്.
റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സുരേഷ് ബാബു, കുന്ദമംഗലം റേഞ്ചിലെ എ ഇ ഐ പ്രമോദ്, പ്രിവന്റ് ഓഫീസര്‍ ഗ്രേഡ് ഷാജി സി. ഇ. ഒ. ഡ്രൈവര്‍ ശ്രീജിത്ത് ഐ. ബി യിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സബീര്‍ അലി എന്നിവര്‍ പങ്കെടുത്തു.







