തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ശതമാനം

 

 

കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്തുകൾ

* വടകര – 30.13%

* തൂണേരി – 29.1%

* കുന്നുമ്മൽ – 25.26%

* തോടന്നൂർ – 29.15%

* മേലടി – 27.58%

* പേരാമ്പ്ര – 26.94%

* ബാലുശ്ശേരി – 27.52%

* പന്തലായനി – 28.22%

* ചേളന്നൂർ – 28.75%

* കൊടുവള്ളി – 26.3%

* കുന്ദമംഗലം – 27.41%

* കോഴിക്കോട് – 26.39%

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ശതമാനം

ജില്ലയില്‍ നിലവില്‍ 697567 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത പുരുഷന്‍മാര്‍ : 332532

വോട്ട് ചെയ്ത സ്ത്രീകള്‍ : 365034

വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 1

പോളിംഗ് ശതമാനം- 26%

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!