27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ

കോഴിക്കോട്: 27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് നാലുപേർ പിടിയിൽ. കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂർ സ്വദേശികളായ അമർ, ആതിര, വൈഷ്ണവി എന്നിവരെയാണ്‌ ഡാൻസാഫ് സംഘം പിടികൂടിയത്.

കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!