


കൊയിലാണ്ടി: പൊയിൽക്കാവ് ട്രിനിറ്റി ഹൈബ്രിഡിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പ്രവർത്തകൻ സുബീഷ് ഇല്ലത്ത് ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. ശശി കമ്മട്ടേരി അദ്ധ്യക്ഷനായിരുന്നു. എ. യു. മിനി , പ്രാർഥന പി. നായർ എന്നിവർ സംസാരിച്ചു.








