യുവതിയുടെ മരണത്തിനിടയാക്കിയ അരളിപ്പൂവ് നാട്ടിന്‍ പുറങ്ങളില്‍ ധാരാളമായി വളരുന്നു
കേരളത്തില്‍ യുവതിയുടെ മരണത്തിനിടയാക്കിയ അരളിപ്പൂവ് നാട്ടിന്‍ പുറങ്ങളിലും ധാരാളമായി വളരുന്നു. മനോഹരമായ പൂവായതിനാല്‍ റോഡരികിലും പാര്‍ക്കിലും ഗാര്‍ഡനിലുമൊക്കെ പടര്‍ന്നുപിടിച്ച ഈ പൂവ് മരണത്തിനു കാരണമാകും എന്ന വാര്‍ത്ത
Read more