വീടുകളിലെ ബയോമെഡിക്കല്‍ മാലിന്യം ശേഖരിക്കാന്‍ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: വീടുകളിലെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതും കുഴിച്ചുമൂടുന്നതും പൊതുസ്ഥലങ്ങളില്‍ തള്ളുന്നതും ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ. സാനിറ്ററി മാലിന്യങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ‘ആക്രി’ എന്ന
Read more