തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ശതവാർഷികാഘോഷം ‘തിരുശതം’ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു.
ചേമഞ്ചേരി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ശതവാർഷികാഘോഷം ‘തിരുശതം’ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി വിനോദ് മാരാർ ഗംഗാധരൻ കാഞ്ഞിലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ അരങ്ങുകേളിയോടെ ഉദ്ഘാടനസമ്മേളനം കവിയും
Read more