പഠനമാണ് ലഹരി, ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂര്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലോക ലഹരി വിരുദ്ധ ദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ആചരിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഗവ.ആശുപത്രിയിലെ

Read more

കേരളത്തിലെ കുട്ടികളുടെ ഭാവി കുറ്റമറ്റതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം – മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ കുട്ടികളുടെ ഭാവി കുറ്റമറ്റതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൊയിലാണ്ടി കോതമംഗലം ഗവ. എൽ പി സ്കൂളിലെ വർണ്ണക്കൂടാരം ഉദ്ഘാടനം

Read more

അണ്ടിക്കമ്പനി ആനപ്പാറ ഡ്രെയിനേജ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അണ്ടിക്കമ്പനി ആനപ്പാറ ഡ്രെയിനേജ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

Read more

തിരുവങ്ങായൂര്‍ മഹാശിവക്ഷേത്ര ക്ഷേത്ര കുള നവീകരണ ഫണ്ട് ഏറ്റുവാങ്ങി

കാരയാട്: തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തിലെ ക്ഷേത്ര കുള നവീകരണത്തിന്റെ ആദ്യ ഫണ്ട് അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗധന്‍ ടി. മുത്തുകൃഷ്ണനില്‍ നിന്നും സ്വീകരിച്ച് ഉദ്ഘാടനം

Read more

ഓണത്തിന് വിഷരഹിത പച്ചക്കറി

കൊയിലാണ്ടി: ഓണത്തിന് വിഷരഹിത പച്ചക്കറി വിപണി ഒരുക്കുന്നതിന് സി. പി. ഐ എം ആഭിമുഖ്യത്തില്‍ സംയോജിത കൃഷി ക്യാമ്പയിന്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി. ജില്ലാ തല ഉദ്ഘാടനം

Read more

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. ടൗൺ ഹാളിൽ നടന്ന പ്രതിഭാ സംഗമം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം നിര്‍വഹിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പരിധിയിലുള്ള എസ്. എസ്. എൽ. സി. , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. ടൗൺ ഹാളിൽ നടന്ന

Read more

ഞാറ്റുവേല ചന്ത ആരംഭിച്ചു

അരിക്കുളം: പ്രിയദർശിനി വെൽഫെയർ കോ-ഓപ്പററ്റീവ് സൊസൈറ്റിയുടെയും ഗ്രീൻ അംബ്രല ഗാർഡൻ നഴ്‌സറിയുടെ ആഭിമുഖ്യത്തിൽ അരിക്കുളം മുക്കിൽ ആരംഭിച്ച ഞാറ്റുവേല ചന്ത ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിന്ദു ഉദ്ഘാടനം

Read more

നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഭിന്നശേഷിക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള നിരാമായ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യങ്ങൾ എന്നിവയുള്ള വ്യക്തികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ

Read more

സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി

പേരാമ്പ്ര: കക്കയം പവർഹൗസിലെ ജീവനക്കാർക്ക് വേണ്ടി അഗ്നിബാധ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും തൊഴിലിട സുരക്ഷയെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി. കക്കയം പവർഹൗസിൽ വച്ച് നടന്ന പരിപാടിയിൽ എക്സിക്യൂട്ടീവ്

Read more

തീരദേശ ഹൈവേ വികസനം; കൊയിലാണ്ടിയിലെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും, ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഹൈവേ വികസനവുമായി മുന്നോട്ട് പോകുമെന്ന് എം.എൽ എ

കൊയിലാണ്ടി: തീരദേശ മേഖലയിൽ അനേകം വികസന സാധ്യതകൾക്ക് വഴിവെക്കുന്ന തീരദേശ ഹൈവേയെ ഏറെ പ്രതീക്ഷയോടെയാണ് കൊയിലാണ്ടിയും കാണുന്നത്. തീരമേഖലയിൽ കൊയിലാണ്ടി ഹാർബർ തുറന്നുവെച്ച വികസന സാധ്യതകൾക്ക് കുറേക്കൂടി

Read more
error: Content is protected !!