ജൽജീവൻ പദ്ധതിയിലൂടെ 70 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകും – മന്ത്രി റോഷി അഗസ്റ്റിൽ
സംസ്ഥാനത്ത് ജൽജീവൻ പദ്ധതിയിലൂടെ 70 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പേരാമ്പ്ര മണ്ഡലത്തിലെ നവകേരള സദസ്സിന്
Read more