നാരായണന്‍ നായരെ മാറ്റി നിര്‍ത്തി ഒരു ചരിത്രം കൊയിലാണ്ടിക്ക് ഇല്ല: കെ. മുരളീധരന്‍ എം പി
കൊയിലാണ്ടി: കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ തിരികെ എത്തിക്കുന്നതിൽ കെ കരുണാകരനോടൊപ്പം നിർണായകമായ പങ്കുവഹിച്ച വ്യക്തിയാണ് ഇ. നാരായണൻ നായർ. തോളോട് ചേർന്ന് പ്രവർത്തിക്കുമ്പോൾ കൊയിലാണ്ടിയുടെ ആവശ്യങ്ങൾക്ക് വേണ്ടി
Read more