Friday, September 11, 2026
Latest:

Primeedition

Real news on-time

ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പകല്‍കൊള്ള അവസാനിപ്പിക്കണം: അഡ്വ: ഐ മൂസ്സ

  മേപ്പയൂര്‍: സാധാരണക്കാരന് താങ്ങാന്‍ പറ്റാത്ത രീതിയില്‍ ഒരു നിയന്ത്രണവുമില്ലാതെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്ന ഇലട്രിസിറ്റി ബോര്‍ഡിന്റെ നടപടി പകല്‍ കൊള്ളയാണെന്ന് കെ.പി.സി മെമ്പര്‍ അഡ്വ: ഐ മൂസ.

Read more

മോഡൽ സ്കൂളായി മാറാനൊരുങ്ങി തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ

തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാനത്തിൽ ജമീല എംഎൽഎയും മോഡൽ സ്കൂൾ

Read more

പന്തലായനി ബി ആര്‍ സി ഭിന്നശേഷി മാസാചരണം ഇന്‍ക്ലൂസീവ് കായികോത്സവം ‘കൂടെ’ നടത്തി

കൊയിലാണ്ടി: സമഗ്ര ശിക്ഷാ കേരള ബി ആര്‍ സി പന്തലായനി ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി  ഇന്‍ക്ലൂസീവ് കായികോത്സവം ‘കൂടെ’ നടത്തി. ഇന്‍ക്ലൂസീവ് കായികോത്സവം കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍

Read more

മൂടാടിയില്‍ കൃഷിഭവന്റെ നേതൃത്വത്തിലുള്ള ആഴ്ച്ച ചന്തക്ക് തുടക്കമായി

  മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഴ്ച്ച ചന്തക്ക് രണ്ടാം വാര്‍ഡില്‍ തുടക്കമായി. കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ക്ലസ്റ്ററുകള്‍

Read more

തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം

  അരിക്കുളം: തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം നടന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷനല്‍ ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍ നിലവിളക്ക് ദീപം തെളിയിച്ച്

Read more

ക്രിമിനൽ നിയമഭേദഗതി ബിൽ പിൻവലിക്കുക; ലോയേഴ്സ് യൂനിയൻ .

പാർലമെന്റിൽ അവതരിപ്പിച്ച അഭിഭാഷക വിരുദ്ധവും ജനവിരുദ്ധവുമായ ക്രിമിനൽ നിയമഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക കരിദിനവും അഭിഭാഷകരുടെ ധർണ്ണയും സംഘടിപ്പിച്ചു

Read more

എൽ.ഐ.സി കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിനുമുന്നിൽ ധർണ്ണ സമരം

എൽ.ഐ.സി. ഏജന്റ്മാരെ ദ്രോഹിക്കുന്ന മാനേജ്മെൻറിന്റെയും ഐ.ആർ.ഡി.എ യുടെയും നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യ എൽ.ഐ.സി ഏജൻസ്ഫെഡറേഷന്റെ ദേശീയ കമ്മറ്റിയുടെ ആഹ്വാനപ്രകാരം എൽ.ഐ.സി കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിനുമുന്നിൽ

Read more

പോലീസ് – ഡി വൈ എഫ് ഐ നരനായാട്ടിനെതിരെ മാർച്ച് നടത്തി

  കൊയിലാണ്ടി: പോലീസ്-ഡി.വൈ.എഫ്.ഐ നരനായാട്ടിനെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. കെ.പി.സി.സി മെമ്പർ പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ്

Read more

ദേശസാത്കൃത ബാങ്കുകള്‍ കേന്ദ്ര വിഷ്‌കൃത പദ്ധതികള്‍ അട്ടിമറിക്കുന്നു. ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി പ്രതിഷേധധര്‍ണ നടത്തി

കൊയിലാണ്ടി: ദേശസാത്കൃത ബാങ്കുകൾ കേന്ദ്ര വിഷ്കൃത പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന, മുദ്രായോജന പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ ബി. ജെ. പി. കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി

Read more

കീഴരിയൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി സധൈര്യം – പ്രതിഷേധ സംഗമം നടത്തി

കീഴരിയൂര്‍: വാളയാറിലെ ആറുവയസ്സുകാരിയെ ക്രൂരമായി പീഢിപ്പിച്ച് കൊല ചെയ്ത പ്രതിയെ കോടതിയില്‍ നിന്ന് രക്ഷിക്കാന്‍ കൂട്ടുനിന്ന സംസ്ഥാന ഭരണകൂടത്തിനെതിരെയും സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്കെതിരെയും കീഴരിയൂര്‍ മണ്ഡലം മഹിളാ

Read more
error: Content is protected !!