Friday, September 11, 2026
Latest:

Primeedition

Real news on-time

കീഴ്പയൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്രത്തിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം

  മേപ്പയ്യൂര്‍: കീഴ്പയൂര്‍ കുനിയില്‍ ശ്രീ പരദേവതാ ക്ഷേത്രത്തിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നടന്നു. ക്ഷേത്രം നടപ്പന്തല്‍ ഗുരുവായൂര്‍ ക്ഷേത്രം ചെയര്‍മാന്‍ വി.കെ വിജയന്‍ നിര്‍വ്വഹിച്ചു.

Read more

നവകേരള യാത്ര നവകേരള കലാപ യാത്രയായി മാറി : കെ. പ്രവീണ്‍ കുമാര്‍

  കൊയിലാണ്ടി: നവകേരള യാത്ര നവ കേരള കലാപ യാത്രയായി മാറിയെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഗുണ്ടകളെയും

Read more

ഡിഫെന്‍സ് സൊസൈറ്റി കാലിക്കറ്റ് രണ്ടാമത്തെ കുടുംബ സംഗമം പൂക്കാട് കലാലയത്തില്‍ നടന്നു

കൊയിലാണ്ടി: ഡിഫെന്‍സ് സൊസൈറ്റി കാലിക്കറ്റിന്റെ രണ്ടാം കുടുംബ സംഗമം പൂക്കാട് കലാലയത്തില്‍ വെച്ച് നടത്തി. പ്രസിഡന്റ് സുരേഷ് കുമാര്‍ അധ്യക്ഷനായി.കുടുംബ സംഗമം ഡോ. വിനീഷ് ആരാധ്യ് ഉദ്ഘാടനം

Read more

ആടിയും പാടിയും ആര്‍ത്തുല്ലസിച്ചു.  കൂടെ ഭിന്നശേഷി ഇന്‍ക്ലൂസീവ് കലോത്സവം

    കൊയിലാണ്ടി: സമഗ്ര ശിക്ഷാ കേരള ബി ആര്‍ സി പന്തലായനി ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ‘കൂടെ’ ഇന്‍ക്ലൂസീവ് കലോത്സവം നടത്തി. ഇന്‍ക്ലൂസീവ് കലോത്സവത്തിന്റെ ഉദ്ഘാടനം

Read more

അഡ്വ. എന്‍.കെ. പരമേശ്വരന്റെ ഫോട്ടോ കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ ഹാളില്‍ അനാച്ഛാദനം ചെയ്തു

  കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനും ആറ് പതിറ്റാണ്ട് നിയമ രംഗത്തെ പ്രമുഖനായിരുന്ന അഡ്വക്കേറ്റ് എന്‍.കെ. പരമേശ്വരന്റെ ഫോട്ടോ കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ ഹാളില്‍ കേരള

Read more

കേരള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ സിഐടിയു കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍

കൊയിലാണ്ടി: കേരള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ സിഐടിയു കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ ദാസന്‍ ഉദ്ഘാടനം ചെയ്തു.

Read more

പതിനാറു വയസ്സുകാരിയെ ബിയര്‍ നല്‍കി ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ക്ക് ഇരുപത്തി അഞ്ച് വര്‍ഷം കഠിന തടവ്

കൊയിലാണ്ടി: പതിനാറു വയസ്സുകാരിയെ ബിയര്‍ നല്‍കി ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ക്ക് ഇരുപത്തി അഞ്ച് വര്‍ഷം കഠിന തടവും, എഴുപത്തി അയ്യായിരം രൂപ പിഴയും. തലകുളത്തൂര്‍ സ്വദേശികളായ അവിനാഷ്,

Read more

കണ്ണോത്ത് യു. പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

കിഴരീയൂര്‍ :  കണ്ണോത്ത് യു. പി. സ്‌കൂളില്‍ ഡും ഡും ഡും പീ പ്പീ പ്പീ യു. പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

Read more

മേപ്പയ്യൂര്‍ സൗത്ത് സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റിവ് കെയറിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു

  മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ സൗത്ത് സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റിവ് കെയറിന് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. സുരക്ഷ സോണല്‍ കമ്മറ്റി ചെയര്‍മാനും ,

Read more

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം കൊടിയേറി

  കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് വെളളിയാഴ്ച രാത്രി കൊടിയേറി. തന്ത്രി തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി പുതുക്കുടി ഇല്ലം ശങ്കരന്‍ നമ്പൂതിരി

Read more
error: Content is protected !!