കോതമംഗലം ജി എല്‍.പി. സ്‌കൂളില്‍ എല്‍.എസ്.എസ് അനുമോദനവും ഡിജിറ്റല്‍ സ്‌ക്വയര്‍ ഉദ്ഘാടനവും നടന്നു

കൊയിലാണ്ടി: കൊയിലാണ്ടി കോതമംഗലം ജി എല്‍.പി. സ്‌കൂളില്‍ എല്‍.എസ്.എസ് അനുമോദനവും ഡിജിറ്റല്‍ സ്‌ക്വയര്‍ ഉദ്ഘാടനവും നടന്നു. എല്‍.എസ്.എസ് വിജയികള്‍ക്കുള്ള അനുമോദനം നഗരസഭ ചെയര്‍മാന്‍ യുകെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സ്‌ക്വയര്‍ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം ദൃശ്യ നിര്‍വ്വഹിച്ചു.

ഹെഡ്മാസ്റ്റര്‍ പ്രമോദ് കുമാര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പിടിഎ പ്രസിഡണ്ട് പ്രദീപ് കുമാര്‍ ടി.ടി. അദ്ധ്യക്ഷത വഹിച്ചു. അലീഷ എ.കെ, ബിന്ദു, റീന ജി എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള ഉപഹാരം യുകെ ചന്ദ്രന്‍ വിതരണം ചെയ്തു. ചടങ്ങില്‍ വിവിധ ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് അധികൃതരും പങ്കെടുത്ത

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!