പതിനൊന്ന് സ്‌കൂളുകളിലെ കുരുന്നു താരങ്ങള്‍ മാറ്റുരച്ച മേളയില്‍ ചേമഞ്ചേരി യു. പി. ജേതാക്കളായി

ചേമഞ്ചേരി: ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി എൽ. പി. വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ പഞ്ചായത്ത് കായികമേള കാഞ്ഞിലശ്ശേരി നായനാർ സ്റ്റേഡിയത്തിൽ നടന്നു. പതിനൊന്ന് സ്കൂളുകളിലെ കുരുന്നു താരങ്ങൾ

Read more

പ്രധാനമന്ത്രിക്ക് സ്നേഹപൂർവ്വം, ഒക്ടോബർ 1 ലോക വയോജന ദിനാഘോഷം

മേപ്പയ്യൂർ: ഈ വർഷത്തെ ലോക വയോജന ദിനം മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ സമുചിതമായി ആഘോഷിക്കുകയാണ്. നമ്മുടെ നാട് നമ്മുക്കായി നിർമ്മിച്ച് നൽകിയ മുതിർന്ന

Read more

പാലിയേറ്റീവ് കെയർ പ്രസ്ഥാനം നാടിൻ്റെ കെടാവിളക്ക് – ഷാഫി പറമ്പിൽ

കീഴരിയൂർ:  സാന്ത്വന പരിചരണ മേഖലയിൽ കരുതലിൻ്റെയും ആശ്വാസത്തിൻ്റെയും ദൂതുമായി പരന്നൊഴുകിയ പാലിയേറ്റീവ് കെയർ പ്രസ്ഥാനം നാടിന്റെ കെടാവിളക്കാണെന്നും അതിന് കരുത്ത് പകരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഷാഫി പറമ്പിൽ

Read more

ടോമോ സ്‌കൂള്‍ ഓഫ് മ്യൂസിക്ക് കൊയിലാണ്ടി സംഘടിപ്പിച്ച ‘സൗണ്ട്‌സ്‌കേപ്പ് ‘ സംഗീത പരിപാടി ഡോ. ലാല്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ടോമോ സ്‌കൂള്‍ ഓഫ് മ്യൂസിക്ക് കൊയിലാണ്ടി സംഘടിപ്പിച്ച ‘സൗണ്ട്‌സ്‌കേപ്പ് ‘ സംഗീത പരിപാടി ഡോ. ലാല്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പന്തലായനി വിപണനകേന്ദ്രം ഹാളില്‍ നടന്ന

Read more

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന് അന്ത്യാഞ്ജലി

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന് അന്ത്യാഞ്ജലി, കോഴിക്കോട് യൂത്ത് സെന്ററില്‍ ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനും പേര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ച ശേഷമാണ് കോഴിക്കോട് നിന്നും വിലാപയാത്ര ആരംഭിച്ചത്. രാവിലെ 8 മണിയോടെ

Read more

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയില്‍ പ്രതിഷേധപ്രകടനം

കൊയിലാണ്ടി: ഭരണപക്ഷ എംഎല്‍എ പി.വി.അന്‍വറിന്റെ വെളിപെടുത്തലിന്റെ സഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് കൊയിലാണ്ടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. മഠത്തില്‍ അബ്ദുറഹിമാന്‍, വി.ടി. സുരേന്ദ്രന്‍, രാജേഷ്

Read more

ഹരിതം ബയോ പ്രൊഡക്ട്‌സ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെ പുളിയഞ്ചേരി സമൃദ്ധി കൃഷിക്കൂട്ടത്തിന്റെ ഹരിതം ബയോ പ്രൊഡക്ട്‌സ്, മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണ കേന്ദ്രം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

Read more

ചേമഞ്ചരി സര്‍വ്വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം നടന്നു

ചേമഞ്ചരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം ബാങ്കിന്റെ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ബാങ്ക് പ്രസിഡണ്ട് കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  ഓഹരി ഉടമകള്‍ക്ക് 15 ശതമാനം

Read more

സബ് ജൂനിയര്‍ ജൂഡോ മത്സരത്തില്‍ ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഷഹബാസ് അമനെ അനുമോദിച്ചു

മേപ്പയ്യൂര്‍: സബ് ജൂനിയര്‍ 35 കെ.ജി ജൂഡോ മത്സരത്തില്‍ സംസ്ഥാന തല പതക്കം നേടി ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വി.ഇ.എം.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ്

Read more

വിനോദസഞ്ചാര ദിനം: കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചില്‍ ശിൽപ്പശാല സംഘടിപ്പിച്ചു

ലോക വിനോദസഞ്ചാര ദിനത്തിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി) നേതൃത്വത്തിൽ കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചില്‍ ‘സസ്റ്റൈനബിൾ ഹാൻഡിക്രാഫ്റ്റ്സ്’ എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. ചേമഞ്ചേരി

Read more
error: Content is protected !!