ഷരീഫ് വി കാപ്പാടിൻ്റെ ഓർമകൾക്കെന്തൊരു സുഗന്ധം പ്രകാശനം ചെയ്തു
കൊയിലാണ്ടി: ഷരീഫ് വി കാപ്പാടിൻ്റെ രണ്ട് യാത്രാവിവരണങ്ങളടങ്ങിയ ഓർമകൾക്കെന്തൊരു സുഗന്ധം എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ പി.കെ പാറക്കടവ് കഥാകൃത്ത് അബൂബക്കർ കാപ്പാടിന് നൽകി പ്രകാശനം ചെയ്തു.
Read more