പിഷാരികാവില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാദരം 24-ല്‍ കല്‍പ്പറ്റ നാരായണനെയും ഡോ: എം.ആര്‍.രാഘവ വാര്യരെയും ആദരിച്ചു
കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാദരം 24-ല്‍ കവിതക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ കല്‍പ്പറ്റ നാരായണനെയും കേരള സാഹിത്യ അക്കാദമിയില്‍
Read more