ദൃശ്യം ദേശീയ സാംസ്‌കാരിക ഉത്സവം സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം പ്രശസ്ത തിരക്കഥാകൃത്ത് പ്രദീപ്കുമാര്‍ കാവുന്തറ നിര്‍വഹിച്ചു
കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്ത് ദൃശ്യം ദേശീയ സാംസ്കാരിക ഉത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം കാളിയത്ത് മുക്കിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്ററുടെ അധ്യക്ഷതയിൽ
Read more