പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മികവുറ്റതായി: മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: പൊതു വിദ്യാഭ്യാസ രംഗം മികച്ചതാക്കി മാറ്റുന്നതിനുള്ള കേരള മോഡല്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരികയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍
Read more