ഹൈക്കോടതിയില്‍ ജഡ്ജിക്കെതിരെ പരസ്യപ്രതിഷേധവുമായി അഭിഭാഷക അസോസിയേഷന്‍
കൊച്ചി: ഹൈക്കോടതിയില്‍ ജഡ്ജിക്കെതിരെ പരസ്യപ്രതിഷേധവുമായി അഭിഭാഷക അസോസിയേഷന്‍. ജസ്റ്റിസ് എ. ബദറുദ്ദീനെതിരെയാണ് പ്രതിഷേധം. ഇന്നലെ അഭിഭാഷകയെ അപമാനിക്കുന്ന രീതിയിൽ ജഡ്ജി സംസാരിച്ചുവെന്നാണ് ആരോപണം. . വിഷയം ചര്‍ച്ച ചെയ്യാന്‍
Read more