ആശാ വര്‍ക്കേഴ്സ് സമരം ശക്തമാക്കുന്നതിനിടെ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക കൂടിക്കാഴ്ച. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച

സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കേഴ്‌സ് സമരം ശക്തമാക്കുന്നതിനിടെ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക കൂടിക്കാഴ്ച. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ഉച്ചതിരിഞ്ഞ് കൂടിക്കാഴ്ച

Read more

കായിക കോണ്‍ക്ലേവ് ഏപ്രില്‍ അഞ്ചിന്

ജിലാ സ്പോര്‍ട്സ് കൗണ്‍സിലും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്തമായി ഏകദിന കായിക കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ അഞ്ച് ശനിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ

Read more

ഭക്ഷ്യസുരക്ഷ: ജില്ലയിലെ ഹോസ്റ്റല്‍ കാന്റീനുകളില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും

ഭക്ഷ്യ വിഷബാധ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷ വകുപ്പും ജില്ലാ ആരോഗ്യ വിഭാഗവും പരസ്പരം കൈമാറും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാതല ഉപദേശക സമിതി യോഗം ചേര്‍ന്നു ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ

Read more

ഒന്നാംക്ലാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: 2026-27 അധ്യയനവര്‍ഷം മുതല്‍ ഒന്നാംക്ലാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ നിലവില്‍ ഒന്നാംക്ലാസിലേക്കുള്ള പ്രവേശത്തിനുള്ള പ്രായം അഞ്ചുവയസാണെന്നും അതേസമയം ശാസ്ത്രീയമായ പഠനങ്ങള്‍

Read more

മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തിയേറ്ററുകളില്‍.

ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തിയേറ്ററുകളില്‍. ആറ് മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിച്ചു. കൊച്ചിയില്‍ കവിത തിയേറ്ററില്‍ ആദ്യ ഷോ കാണാന്‍

Read more

2 മില്യണ്‍ പ്ലഡ്ജ്, മറ്റ് ബോധവത്കരണ പരിപാടികള്‍; ലഹരിക്കെതിരെ ശക്തമായ പ്രതിരോധമാകാന്‍ ജില്ലാ പഞ്ചായത്തിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍

സമൂഹത്തിന്റെ സര്‍വ തലങ്ങളിലുള്ളവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ വിപുലമായ പരിപാടികളുമായി ജില്ലാ പഞ്ചായത്ത്. 20 ലക്ഷം പേരെ അണിനിരത്തിക്കൊണ്ട് ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്ന

Read more

ജില്ലാ റംസാൻ ഫെയറിന് തുടക്കം, ഫെയർ മാർച്ച് 30 വരെ

സപ്ലൈകോ ജില്ലാതല റംസാൻ ഫെയർ ബേപ്പൂർ നടുവട്ടം ക്രൗൺ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഫെയർ പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി

Read more

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനമാണ് സർക്കാർ നേരിട്ട്

Read more

തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണത്തില്‍ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും

തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണത്തില്‍ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. എഡിജിപി എംആര്‍ അജിത് കുമാറിന്റെ വീഴ്ചയേക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. നിയമസഭ സമ്മേളനം പൂര്‍ത്തിയായശേഷമാകും

Read more

വികസനത്തില്‍ വലിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിച്ചു- മന്ത്രി എ കെ ശശീന്ദ്രന്‍

നാടിന്റെ സമഗ്ര വികസനം മുന്നില്‍ കണ്ട് വലിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Read more
error: Content is protected !!