ഡിജി കേരളം: സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടി കോഴിക്കോട് ജില്ല – പ്രഖ്യാപനം ജില്ല കളക്ടർ നിർവഹിച്ചു

സംസ്ഥാനത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന രണ്ടാമത്തെ ജില്ല ഡിജി കേരളം പദ്ധതിയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര ജില്ല എന്ന ലക്ഷ്യം കൈവരിച്ച് കോഴിക്കോട് ജില്ല. കളക്ടറേറ്റിൽ

Read more

പുതു ചുവടുകളുമായി ‘ക്യാംപസസ് ഓഫ് കോഴിക്കോട്’ യൂണിറ്റുകൾ

സാമൂഹ്യാധിഷ്ഠിത വികസന-ക്ഷേമ രംഗങ്ങളിൽ പുതിയ ചുവടുവെപ്പുകൾക്ക് ഒരുങ്ങി ജില്ലയിലെ ക്യാമ്പസുകൾ. ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ‘ക്യാമ്പസസ് ഓഫ് കോഴിക്കോട്’ പദ്ധതിയുടെ കീഴിൽ വിവിധ സാമൂഹ്യ മേഖലകൾ കേന്ദ്രീകരിച്ചുള്ള

Read more

എഡിഎമ്മിന്റെ മരണം: അന്വേഷണം ആറംഗ പ്രത്യേക പൊലീസ് സംഘത്തിന്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം.

Read more

പുരാരേഖകൾ ശാസ്ത്രീയമായി സംരക്ഷിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

അത്യപൂർവ്വവും പകരംവയ്ക്കാനില്ലാത്തതുമായ താളിയോലരേഖകളും ചരിത്രരേഖകളും ഭാവി തലമുറയ്ക്കായി ശാസ്ത്രീയ സംരക്ഷണം നടത്തി സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധയാണ് സർക്കാർ പുലർത്തുന്നതെന്ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

Read more

സവാള ഉത്പാദക സംസ്ഥാനങ്ങളില്‍ ശക്തമായ മഴ; ഉള്ളി വില ഉയരുന്നു

കനത്ത മഴയെതുടര്‍ന്ന് ഉള്ളികള്‍ നശിക്കുകയും പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതിനാല്‍ വിളവെടുപ്പ് 10 മുതല്‍ 15 ദിവസം വരെ വൈകിയിരിക്കുകയാണ്. ഇത് ഉള്ളിയുടെ വിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് വില

Read more

മൻ കി ബാത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ച സുബ്രഹ്മണ്യന് ആദരം

കസേര മടയൽ ജോലിയായി സ്വീകരിച്ച് പുനരുപയോഗത്തിലെ പാഠങ്ങൾ പുതു തലമുറയ്ക്ക് പകർന്ന് നൽകി മാതൃകാപരമായ പ്രവർത്തനം നടത്തുന്ന കോഴിക്കോട് ഒളവണ്ണ സ്വദേശി സുബ്രമണ്യനെ ആദരിച്ചു. 23,000 വള്ളികസേരകൾ

Read more

ശാസ്ത്രീയ ശുചിത്വ പരിപാലനത്തിന് മാതൃകയായ സ്ഥാപനങ്ങൾക്ക് അഭിനന്ദനപത്രം കൈമാറി

ശാസ്ത്രീയ ശുചിത്വ പരിപാലനത്തിന് മാതൃകയായ സ്ഥാപനങ്ങൾക്ക് ശുചിത്വ മിഷൻ അഭിനന്ദനപത്രം കൈമാറി. കോഴിക്കോട് പ്രൊവിഡൻസ് വുമൺസ് കോളേജ്, എംവിആർ ക്യാൻസർ സെന്റർ, സിആർസി കേരള എന്നീ സ്ഥാപനങ്ങളെയാണ്

Read more

വിലങ്ങാട് പുനരധിവാസം; ദുരിതബാധിതരുടെ പട്ടിക ഉടൻ – മന്ത്രി കെ രാജന്‍

കോഴിക്കോട്: വിലങ്ങാട് പുനരധിവാസത്തിൻ്റെ മുന്നോടിയായി ദുരിതബാധിതരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇക്കാര്യത്തില്‍ പ്രദേശവാസികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി

Read more

പ്രിസം മോഡല്‍ പഠിക്കാന്‍ നടക്കാവ്, കാരപ്പറമ്പ് സ്‌കൂളുകള്‍ സന്ദര്‍ശിച്ച് മന്ത്രി രാജനും സംഘവും

കോഴിക്കോട് : ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ മുന്‍ എംഎല്‍എ എം പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രിസം പദ്ധതിയെ കുറിച്ച് കൂടുതലറിയാന്‍ റവന്യൂ മന്ത്രി കെ രാജന്റെ

Read more

ബാലാവകാശ നിയമ സാക്ഷരതക്ക് മുന്‍തൂക്കം നല്‍കണം : മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ബലവകാശ നിയമ സാക്ഷരതക്ക് മുന്‍കൈ എടുക്കണമെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സാക്ഷരത വ്യാപകമാക്കിയാല്‍ മാത്രമേ നിയമ രൂപീകരണലക്ഷ്യം

Read more
error: Content is protected !!