എം സി വി ഭട്ടതിരിപ്പാടിനെ അനുസ്മരിച്ച് സീനിയര്‍ സീറ്റിസണ്‍സ് ഫോറം

അരിക്കുളം: സീനിയര്‍ സീറ്റിസണ്‍സ് ഫോറം സ്ഥാപക നേതാവ് എം സി വി ഭട്ടതിരിപ്പാടിന്റെ പതിനാറാം ചരമവാര്‍ഷികം തിരുവങ്ങായൂര്‍ യൂണിറ്റ് സൂചിതമായ് ആചരിച്ചു. സെക്രട്ടറി പി.എം ശങ്കരന്‍നായര്‍ സ്വാഗതം പറഞ്ഞു.

സി.എം. ശ്രീധരന്റെ അദ്ധ്യക്ഷതയില്‍ ടി.കെ.ദാമോദരന്‍ നായര്‍ ഭട്ടതിരിപ്പാടിന്റെ കാഴ്ചപാടുകളെ പറ്റിയും ജില്ലാ കൗണ്‍സിലര്‍ യു.പി. കുഞ്ഞികൃഷ്ണന്‍ നായര്‍ സംഘടനാപാടവത്തെ പറ്റിയും സംസാരിച്ചു. വനിതകളും പങ്കെടുത്തു. ജോയിന്റ് സെിക്രട്ടറി ഇ എം ഗോപാലന്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!