വിയ്യൂർ മണക്കുളങ്ങര വൃന്ദാവനം വീട്ടിൽ വിനോദ് കുമാർ അന്തരിച്ചു.

കൊയിലാണ്ടി: വിയ്യൂർ മണക്കുളങ്ങര വൃന്ദാവനം വീട്ടിൽ വിനോദ് കുമാർ (53) അന്തരിച്ചു. പരേതരായ ദാമോദരൻ നായരുടെയും തങ്കമ്മയുടെയും മകനാണ്.
ഭാര്യ: സ്മിത.
മക്കൾ: അശ്വിൻ, അസ്‌ന.
സഹോദരങ്ങൾ: സരസ (ചെന്നൈ), വിശ്വനാഥൻ (ചെന്നൈ), നന്ദിനി (മുചുകുന്ന്), രാജഗോപാലൻ, സുരേഷ് (ചെന്നൈ).

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!